ശിഷ്യൻ: സ്വാമി, ഹനുമാന് വട മാലയാണല്ലോ പ്രിയം.
സ്വാമി: ആണോ?
ശിഷ്യൻ: ഇത് കുറച് ഉഴുന്നുവടയാണ് കഴിച്ചാലും.
സ്വാമി, എന്താ ഈ വടയുടെ പിറകിലെ ഐതീഹ്യം?
സ്വാമി: വാനര രൂപിയായ ഹനുമാന് പ്രിയം വടവൃക്ഷത്തിന്റെ തിരുളാണ് (പേരാലിന്റെ തിരുൾ). വടവൃക്ഷത്തിന്റെ തിരുൾ കൊണ്ടുള്ള മാലയാണ് വടമാല.
സെന്റർഫ്രഷ് ചോദിച്ച കുഞ്ഞിന് സാനിഫ്രഷ് കിട്ടിയ അവസ്ഥ. ☺
0 comments:
Post a Comment